Hi
എന്റെ 3rd FF ആണിത് 🌝, ishtappedum😌
ജിമിനാണ് നായകൻ,, നായികയെ YN എന്ന് വിളിക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ട് ഒരു പേര് കൊടുത്തിട്ടുണ്ട്,, നിങ്ങൾക്ക് സ്വയം സങ്കല്പിക്കാവുന്നതാണ് 😌,,
ഇത്തിരി relevant ആയിട്ടുള്ള കാര്യങ്ങൾ ഇതിലൂടെ ക ടന്നു പോവുന്നുണ്ട്,, സ്റ്റോറി fun ആയിട്ട് തന്നെ കൊണ്ടു പോവുന്നെ,, കൊറിയയിൽ പോവുന്ന ക്ലിഷേ ഉണ്ടെങ്കിലും,, സ്റ്റോറി different ആണ്,,( സത്യം 🌝🐣)
കൂടുതൽ പറഞ്ഞ് ചളവാക്കുന്നില്ല 🌝, കേറി വായിക്കുന്നേ,,😌👉🏻👈🏻
ഒരു dedication പറയാനുണ്ടായിരുന്നു 😁 : Gem : Bestfrnd💜: also a part of 'th' content creating💜
പറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്.....
ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾക്ക് സ്വന്തം കൂടി ആയാലോ.....
തന്റെ പ്രണയത്തെ തിരികെ നേടുവാൻ അവൻ തിരിച്ചു വരുന്നു....അവൾക്കായ് മാത്രം
എന്നാൽ വിധി എന്തായിരിക്കും കാത്തു വെച്ചിട്ടുണ്ടാവുക???
😇😇😇😇😇😇😇😇😇😇😇😇😇😇