അവനു വേണ്ടി , എന്റെ പ്രിയപ്പെട്ടവനു വേണ്ടി - എന്റെ ഹൃദയത്തിൽ നിന്ന് 💜 " നിന്നോളം ഒന്നിനേയും ഞാൻ സ്നേഹിച്ചിട്ടില്ല , അറിഞ്ഞിട്ടില്ല , മനസ്സിലാക്കിയിട്ടില്ല . ഇന്നും ഞാൻ നിന്നെ അറിഞ്ഞുകൊണ്ടിരിക്കുവാണ് , മടുപ്പില്ലാതെ ഒരോ നിമിഷവും നിന്നെ മാത്രം♥️ " - ✍🏻 @purple_salm_All Rights Reserved