🍒🍃നാവുകൾ കൊണ്ട് പറയാതെ കണ്ണുകൾ കൊണ്ട് പറഞ്ഞ പ്രണയം, കണ്ടു നിന്നവർക്ക് പലപ്പോഴും അത്ഭുതം ആയിരുന്നു എത്ര നാൾ ഇങ്ങനെ പ്രണയിക്കും എന്നതിൽ. എന്തിനാണ് ഈ ഒളിമറ എന്ന് ചോദിച്ചപ്പോൾ ഒരു പുഞ്ചിരിയോടെ രണ്ട് പേരും പറഞ്ഞത് ഒരേ വാക്കുകൾ,
".. കിട്ടില്ല എന്നറിഞ്ഞിട്ടും ഇന്നും ചങ്ക് പറിച്ച് സ്നേഹിക്കുന്നവരെ കണ്ടിട്ടില്ലേ പക്ഷെ നാളെ അവർ അപരിചിതരായിരിക്കും... എനിക്ക് അങ്ങനെയൊരു അപരിചിത/ തൻ ആകണ്ട..... എന്റെ മനസ്സിലെ പ്രണയം ഒരു നോവായ് അല്ല ഞാൻ എന്നും ഓർക്കാൻ ആഗ്രഹിക്കുന്ന സുന്ദര സ്വപ്നമായ് മതി എനിക്ക്.."🍒💖
✎. 𝚒𝚝'𝚜 𝚊 𝚛𝚎𝚊𝚕 𝚒𝚗𝚌𝚒𝚍𝚎𝚗𝚝 𝚋𝚊𝚜𝚎𝚍 𝚌𝚘𝚕𝚕𝚎𝚐𝚎 𝚕𝚘𝚟𝚎 𝚜𝚝𝚘𝚛𝚢
.
✎.happy ending njn thannirikyum urapp
.
✎. main ship Taekook aanu💚💜bakki ships okke pirake varum
So the story begins..
.
☔ `、ヽ`ヽ🌧️`、
`ヽ☂𝐃𝐑𝐈𝐙𝐙𝐋𝐄、ヽ
. ❤️`、ヽ`ヽ 🍃`、
`ヽ🦋、ヽ ᵗʰᵉ ˢᵗᵒʳʸ ᵒᶠ ᵃ ᵘⁿˢᵖᵒᵏᵉⁿ ˡᵒᵛᵉ
__ 𝗗 𝗘 𝗖 𝗔 𝗟 𝗖 𝗢 𝗠 𝗔 𝗡