ആദ്യ ചുംബനം പെണ്ണിന് അതൊരു ഭയവും ആണിനതൊരവേശവുമാണ്...... വരണ്ടുണങ്ങിയ എന്റെ ചുണ്ടുകളിലേക്ക് നനവായി ചേർന്നൊട്ടിയ നിന്റെ ചുണ്ടുകളെ പ്രണയമെന്ന ചൂടിനാൽ വാരിപുണരുമ്പോൾ .. വിറയാർന്ന എന്റെ കൈകളെ നിന്റെ കൈകളിലോട്ട് ചേർത്തു നിന്റെ നെഞ്ചോടമർന്നപ്പോൾ , സിരകളിലെ രക ്തധമനികൾ ഇരു ഹൃദയങ്ങളെയും പ്രണയമെന്ന ചരടിനാൽ കോർത്തിണക്കി.............All Rights Reserved