ദേവതകളുടെ ലോകത്തു നിന്നും ഭൂമിയിൽ എത്തുന്ന ഒരു ജലദേവദ. തൻ്റെ ഓർമകളും ശക്തിയും നഷ്ടപ്പെട്ട് ഭൂമിയിൽ ജീവിക്കവെ ഒരു മനുഷ്യനുമായി പ്രണയത്തിൽ ആകുന്ന. പ്രണയത്തിൻ്റെ ആ കഥ വിധിയുടെയും സമയത്തിൻ്റെയും കളിക്കളമായി മാറുന്നു. സാധാരണ മനുഷ്യനായി ആ ദേവദ ഭൂമിയിൽ ജീവികുമോ... പ്രകൃതിയുടെ നിയമത്തെ തെറ്റിച്ച് ഒരു മനുഷ്യനെ അവൾക് സ്വന്തമാക്കാൻ സാധിക്കുമോ...!!