A Simple Love & Friendship Story
തന്റെ പ്രണയത്തിനു വേണ്ടി വർഷങ്ങളോളം കാത്തിരുന്ന നിലാവിന്റെ രാജകുരിയുടേയും സ്വയം ഒരു അന്ധകാരമായി മാറിയ നായകന്റെയും കഥയാണിത്. രാജകുമാരി അവനായി കാത്തിരുന്നു.. അവനിലെ അന്ധകാരത്തിന് വെളിച്ചം പകരാൻ അവൾ ആഗ്രഹിച്ചു. അവൾ അവനിലേക്ക് ഒരു മെഴുകുതിരി നാളം പോലെ നടന്നടുത്തു. അവനിലേക്ക് നടന്നടുക്കുന്ന ആ ചെറു വെളിച്ചത്തെ അവനും കാത്തിരുന്നു. എന്നാൽ കാലം അവർക്കായി കരുതി വച്ചത് മറ്റൊന്നായിരുന്നു.....
എന്തായിരിക്കും അവർക്കിടയിൽ സംഭവിച്ചത്........???
അവരുടെ പ്രണയ കഥയ്ക്ക് പ്രകാശം പകരുന്നത് ആരാവും.......??
നിലാവിന്റെ രാജകുമാരി
അന്ധകാരത്തെ പ്രണയിച്ച
നിലാവിന്റെ കഥ
##Vmin
##Jackson Wang
##Jikook
##Sope
##Taegi
##Namjin