നമ്മുടെ നായകന്മാരും നായികമാരും തമ്മിലുള്ള ഒരു അഡാർ അടി കഥ. പുരുഷന്മാരെ ഒട്ടും വിശ്വാസമില്ലാത്ത ആരോടോ ഒരു തരത്തിലും അടുക്കാൻ ശ്രമിക്കാത്ത നായികമാരും കോളേജിൽ ലൈഫ് പ്രണയിക്കാനുള്ളതല്ല സൗഹൃദത്തിനടണ് പ്രധാന്യം എന്നും പറഞ്ഞ് നടക്കുന്ന നായകന്മാരുടെയും അടിയും ഇടിയും ചേർന്ന പ്രണയകഥ എല്ലാരുടെ പ്രണയവും success ആവണം എന്നില്ലല്ലോ ഇവരുടെ പ്രണയം success ആകുമോ എന്ന് നമുക്ക് നോക്കാം 😍 Kookv👹=❤️ Youmin👹=❤️ Sope👹=❤️ Namjin👹=❤️
More details