ആദ്യ പ്രണയം ഒരിക്കലും മറക്കാൻ കഴിയില്ല. തിരിച്ച് കിട്ടില്ലെന്ന് അറിഞ്ഞിട്ടും ഒരാളെ ഇഷ്ടപ്പെടുന്നത് വേദന തന്നെയാണ്. അവൾക്ക് അവൻ ജീവൻ ആയിരുന്നു... പക്ഷേ അവനോ?........... പറയാതെ പോയ പ്രണയം മാത്രമായി അവശേഷിക്കുമോ അവളുടെ പ്രണയം? അവനും അവളും ഒന്നാകുമോ? Yoonmin Luvstory Oro chapterinum length kuravayirikkum. Kurach parts eh undavu.🙂 Short-story🤧 Love is love...❤️