Fall over him again and again ( മലയാളം )✔
52 Partes Concluida ഡ്രാക്കുള മുമ്പിൽ ഉള്ള flower vase എടുത്തു എറിഞ്ഞു പൊട്ടിച്ചപ്പോൾ എനിക്ക് കണ്ണടച്ചു നിന്ന് പ്രാർത്ഥിക്കാൻ മാത്രെ പറ്റിയുള്ളൂ... അയാൾ ഇപ്പൊ എന്താ ചെയ്യണേ എന്ന് അറിയാൻ കണ്ണ് തുറക്കണം എന്ന് ഉണ്ട്. പക്ഷെ പേടി എന്നെ സമ്മതിക്കുന്നില്ല..
"താൻ പൊക്കോ " സർ പറഞ്ഞു.
എന്ത് പറ്റിയാന്തോ. ഏതായാലും ഞാൻ രക്ഷപെട്ടു. എന്ന് പറഞ്ഞു മുന്നോട്ട് നടന്നപ്പോൾ ദേ വിളിക്കുന്നു.
"താനിത് എവിടെ പോണു. ഞാൻ ഇയാളോടാണ് പോകാൻ പറഞ്ഞത് " പ്യൂൺ ചേട്ടനെ നോക്കി അയാൾ പറഞ്ഞു. അതും ഉറക്കെ, എല്ലാരും കേട്ടു. ഇനി നാറാൻ ഒന്നും ബാക്കി ഇല്ല.
ഇയാൾ എന്താ എന്നെ കളിയാക്കുന്നോ, എനിക്ക് ആണേൽ ദേശ്യം വരുന്നുണ്ട്. പ്യൂൺ ചേട്ടൻ എന്നോട് താങ്ക്സ് പറഞ്ഞു കൊണ്ട് പോയി. അയാളെ രക്ഷിച്ചു ഞാൻ പെട്ടു. ഇനി ഒന്നും നോക്കാൻ ഇല്ല. വരുന്നിടത് വെച്ച് കാണാം.
"എന്റടുത്തു അങ്ങനെ പറയാൻ തനിക്കു എങ്ങനെ ധൈര്യം വന്നു? " അയാൾ ചോ