"ഞാൻ നിനക്ക് ആരുമല്ല എന്ന സത്യം കാലമാണ് എനിക്ക് മനസിലാക്കി തന്നത്. ഞാനിപ്പോൾ വെറുക്കുന്നത് ആ കഴിഞ്ഞു പോയ സമയമാണ്. നമ്മളെ തമ്മിൽ ബന്ധിപ്പിച്ച ആ സമയം. എന്തിനായിരുന്നു ദൈവം അങ്ങനെ ഒരു സമയം നമുക്കിടയിൽ വെച്ചത്. ഒരിക്കലും കൂടിച്ചേരില്ല എന്നറിഞ്ഞിട്ടും, എന്തിനു വേണ്ടി ആയിരുന്നു നിന്നിലേക്ക് എന്നെ ദൈവം അടുപ്പിച്ചത്? ഒരു വേദനയുമില്ലാതിരുന്ന എന്റെ മനസിലേക്ക് എന്തിനായിരുന്നു നീ വന്നത്????" . . . . . . . . . . . . .