Hello ഇത് ഒരു Taekook ff ആണ്. നമ്മുടെ ഈ കഥയെ പറ്റി പറയാണെങ്കിൽ ഒരു കീരിയും പാമ്പും ഒന്നിച്ചാൽ അങ്ങനെ ഇരിക്കും??? ഈ കഥയിൽ അങ്ങനെ രണ്ട് പേര് ഒന്നിക്കുണ്ട്. അവർ എങ്ങനെയാണ് ഒന്നിക്കുന്നത് എന്നും, പിന്നെ അവരുടെ life എങ്ങനെയാണെന്നും, നമ്മുക്ക് കണ്ട് അറിയാം.പിന്നെ ഈ ff വായിക്കാൻ താല്പര്യം ഇല്ലെങ്കിൽ വായിക്കരുത്.All Rights Reserved