Tae : നീ ആരായിരുന്നു, എന്തായിരുന്നു, ആരുടെ കൂടെയായിരുന്നു...i dont care... ആ വാക്കുകൾ പറയുമ്പോൾ അവന്റെ മരതകക്കണ്ണുകൾ ആ തിളങ്ങുന്ന കണ്ണുകളിലേക്ക് ഉറ്റുനോക്കുന്നതിൽ നഷ്ടപ്പെട്ടിരുന്നു...jungkook nte നെറ്റിയിൽ ചുണ്ടുകൾ അടയാളപ്പെടുത്തുന്നതിന് മുമ്പ് അവൻ തന്റെ ഇടത് കൈ പതുക്കെ jungkook nte കൈയിൽ മുറുക്കെ പിടിച്ചു....ആ താഴ്വരയിൽ ആവർ ഇരുവരും മാത്രം... ആകാശത്തെ തിളക്കമുള്ള നക്ഷത്രങ്ങൾ അവരുടെ സാക്ഷികളായി !!All Rights Reserved