ശ്രീ സലീം അയ്യനത്തിന്റെ ‘ഡിബോറ’ എന്ന സമാഹാരത്തിലെ കഥകൾ എല്ലാ അർത്ഥത്തിലും എന്നെ അത്ഭുതപ്പെടുത്തി ഈ കഥാകൃത്ത് പ്രവാസി എഴുത്തുകാരുടെ സംവരണ മണ്ഡലത്തിൽ നിർത്തി ജയിപ്പിക്കപ്പെടെണ്ട എഴുത്തുകാരനല്ല മലയാളത്തിലെ മുഖ്യധാരയിൽ എഴുതുന്ന ഏതു കഥാകാരനുമോപ്പം കസേര വലിചിട്ടിരിക്കുവാൻ പോന്ന ഭാവുകത്വവികാസം സലീം അയ്യനത്തിന്റെ കഥകൾ പ്രകടിപ്പിക്കുന്നു ഡിബോറ എന്ന കഥ തന്നെ ഇതിനു ഉദാഹരണംAll Rights Reserved
1 part