17 capítulos Em andamento ✨പ്രണയം, വിധി, ജീവിതം...✨
ചില ബന്ധങ്ങൾ നിശ്ചയിക്കപ്പെടുന്നവയല്ല, ജീവിതം അതിനെ തേടിയെത്തും. 🕊️ ചിലപ്പോൾ അവ ആശ്വാസമേകും, ചിലപ്പോൾ അതിജീവനം പഠിപ്പിക്കും. 💫 ആത്മാർത്ഥതയെ സ്നേഹിക്കാൻ കഴിഞ്ഞാൽ, അകലം പോലും അടുത്ത് അനുഭവപ്പെടും. ❤️🔥