ഒരു മലയാളം story എഴുതണം എന്ന അതിയായ മോഹത്തിൽ മൊട്ടിട്ട ഒരു കഥയാണ് ഇത് 😁😌 അങ്ങനെ പ്രത്യേകിച്ച് വല്ല്യ കഥ ഒന്നുവല്ല ഒരു normal love story.... love ; friendship ; siblings affection ; family എല്ലാം ഇവിടെ ഉണ്ടാവും.... ഇഷ്ട്ടപെട്ടാൽ support ആക്കണം 😁🙏 Insta (for this story only) : https://www.instagram.com/sapphire_.stone?igsh=MTY1bDc2eGNucWwydA==All Rights Reserved