A Magical LoveStory
"പ്രണയം" കേൾക്കാൻ സുഖമുള്ളതും എന്നാൽ അറിയും തോറും നോവേറുന്ന മധുരമായ സ്വപ്നം.
സൂര്യന് ആഴിയോട് പ്രണയമെന്നപോലെ...... ചന്ദ്രന് ആമ്പലിനോട് പ്രണയ മെന്നപോലെ..... എല്ലാവരിലും കാണും പറയാൻ മറന്നുപോയ അല്ലെങ്കിൽ വിധിയാൽ മാഞ്ഞുപോയ ഒരു പ്രണയ ബന്ധമെങ്കിലും...... അതുപോലൊരു പ്രണയ കഥയാണിത്......
പരസ്പരം കാണാതെ ഹൃദയങ്ങൾ കൊണ്ട് കഥ പറഞ്ഞ ഒരു പ്രണയകാവ്യം.........
സ്നേഹദൂത്
A Magical LoveStory
##Jimin
##Jungkook
##Jackson Wang
##Kim Taehyung
##Jhope
##Yoongi
##RM
##Jin
##IU
##Lisa
##Kai
##Jisoo