still with you
"എന്റെ നിഴലിന് പോലും രക്തത്തിന്റെ മണമാണ്... വെളിച്ചം എന്നെ ഭയപ്പെടുത്തുന്നു, കാരണം ഇരുട്ടിലാണ് ഞാൻ എന്റെ സാമ്രാജ്യം പണിതത്."എന്റെ ആയുധങ്ങൾക്കും എന്റെ മൗനത്തിനും ഒരേ മൂർച്ചയാണ്.
.............,...................................... ZAIN..,,,,
"ആയുധങ്ങൾ കൊണ്ട് ശരീരം കീറിമുറിക്കാം, പക്ഷേ സ്നേഹം കൊണ്ട് മാത്രമേ ഒരു ഹൃദയത്തെ തുന്നിച്ചേർക്കാൻ കഴിയൂ."..,..... NOOR..,,
........പകയും പ്രണയവും തമ്മിലുള്ള
പോരാട്ടമാണ്."...............
"ആയുധങ്ങൾ കൊണ്ട് ശരീരം കീറിമുറിക്കാം, പക്ഷേ സ്നേഹം കൊണ്ട് മാത്രമേ ഒരു ഹൃദയത്തെ തുന്നിച്ചേർക്കാൻ കഴിയൂ."
Abgeschlossene Geschichte