
ലോകത്തിൻ്റെ ഏതെങ്കിലും ഒരു കോണിൽ എനിക്കായ് നീയുണ്ടെന്നറിഞ്ഞാൽ നീയൊരാൾക്ക് വേണ്ടി ഞാൻ തിരിച്ചു വരും.. വന്നില്ലെങ്കിൽ ഈ ശരീരത്തിൽ നിന്ന് ഞാനാകുന്ന ആത്മാവ് എന്നേ വിടപറഞ്ഞു എന്ന് കരുതുക ....💔 (ക്രെഡിറ്റ് : ഈ കഥയിൽ ഞാൻ ഉപയോഗിക്കുന്ന എല്ലാ ചിത്രങ്ങളുടെയും പൂർണ അവകാശി അതിൻ്റെ യഥാർത്ഥ ഉടമസ്ഥർ മാത്രം ആയിരിക്കും. സോഴ്സ് : ഗൂഗിൾ അമ്മച്ചി, പ്രിൻ്റസ്റ്റ് അപ്പച്ചൻ )All Rights Reserved