ഇതും ഒരു bl സ്റ്റോറി ആണ്.. taekook തന്നെയാണ് മെയിൻ couples.. സ്ട്രൈറ്റ് ആണെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന രണ്ടു പേരുടെ അവിചാരിതമായ കണ്ടു മുട്ടലും ഒരു പ്രത്യേക സാഹചര്യത്തിൽ പരസ്പരം വിവാഹം കഴിക്കേണ്ടി വരുന്നതുമൊക്കെയാണ് കഥ.. ട്വിസ്റ്റ് ഇല്ല സസ്പെൻസ് ഇല്ല.. ഫുൾ ചളി കോമഡി ആണ് ഞാൻ ഉദ്ദേശിക്കുന്നത്..All Rights Reserved