2020🍂- (new) വര്‍ഷങ്ങള്‍ക്കു ഇപ്പുറം അവളെ വീണ്ടും കണ്ടു. സാരി ആണ് വേഷം. പണ്ട് കണ്ടു മറഞ്ഞ ഏതോ സ്വപ്നങ്ങളില്‍ അവളെ അങ്ങനെ ഒന്ന് കാണാന്‍ ഒരുപാട് കൊതിച്ചിരുന്നു ... അതിനാല്‍ ആവാം എത്ര നേരം എന്നില്ലാതെ അവളെ നോക്കി നിന്ന് പോയി.. . . . 📸 All photo credits go to the rightful ownersAll Rights Reserved