An Emotional LoveStory "പ്രണയം" അതെന്നും ഒരു സ്വപ്നം പോലെ ആണ്. അതിനാൽ തന്നെ സത്യവും മിഥ്യയും തിരിച്ചറിയാൻ നമുക്ക് പലപ്പോഴും സാധിക്കാതെ പോകുന്നു. എന്നാൽ ഒരിക്കൽ സത്യങ്ങൾ നമ്മെ തേടി എത്തുമ്പോൾ ആ സ്വപ്നലോകം നമ്മളിൽ നിന്ന് ഒത്തിരി അകലേയ്ക്ക് പോയിട്ടുണ്ടാവും. അതുപോലൊരു കഥയാണിത്. "സത്യത്തെ തേടാതെ മിഥ്യയെ നെഞ്ചോട് ചേർത്ത ഒരു പ്രണയ കഥ" JEEVA An Emotional LoveStory ##JinMin ##JackMin ##Namhope ##Yoonkook ##Taegi ##Kai ##Yeonjun ##Eun Woo