അവൾ
  • LECTURAS 2,656
  • Votos 195
  • Partes 17
  • LECTURAS 2,656
  • Votos 195
  • Partes 17
Continúa, Has publicado abr 03, 2023
3 partes nuevas
അവൾ എന്നുമെനിക്ക് പ്രിയപ്പെട്ടതായിരുന്നു ,എൻ്റെ ശ്വാസത്തിലും രക്തത്തിലും ഒരു പോലെ അലിഞ്ഞുചേർന്നവൾ ,എൻ്റെ ജീവൻ്റെ പാതിയായി കണകാക്കപ്പെട്ടവൾ , 
എൻ്റെതു മാത്രമായി തീർന്നവൾ .

  "അതെ " 

ഇത് എൻ്റെയും അവളുടെയും കഥയാണ് പ്രതികാരത്തെ കവച്ചുവച്ച അവളുടെ സ്നേഹത്തിൻ്റെ കഥ .

അല്ല !

ഞങ്ങളുടെ സ്നേഹത്തിൻ്റെ കഥ.


The picture is owned by me and this story is mine and any form of  reproduction of this story is strictly prohibited .
Todos los derechos reservados
Regístrate para añadir അവൾ a tu biblioteca y recibir actualizaciones
O
#1sadness
Pautas de Contenido
Quizás también te guste
OUR COMPLICATED LOVE STORY(Malayalam) de DevigauriSV
57 Partes Concluida
അഭി വന്നിട്ട് രണ്ടു ആഴ്ച്ച കഴിഞ്ഞു, എന്നിട്ടും എന്നോട് ഒരു അടുപ്പവും ഇല്ലാ. കണ്ടിട്ട് രണ്ടു മണിക്കൂർ പോലും ആയിട്ടില്ല എന്നിട്ടു ഗംഗേച്ചിയോടു മിണ്ടുന്നേ കണ്ടോ? അഹങ്കാരി... അല്ലേൽ തന്നെ എനിക്ക് എന്താ ഇയാള്‌ മിണ്ടിയില്ലേൽ.... ഗൗരി എന്തിനാ ഇങ്ങനെ എന്നേ നോക്കുന്നേ.... ഗംഗയോട് ഞാൻ സംസാരിക്കുന്നേ ഗൗരിക്ക് ഇഷ്ടമല്ലേ ആവൊ?എങ്ങനെയെങ്കിലും രണ്ടു മാസം ഒന്ന് കഴിഞ്ഞു തിരിച്ചു ദുബായിലേക്ക് പോയാൽ മതിയാരുന്നു ഗൗരീടെ അടുത്തു നിന്നും...... ............................................. ആരെ കുറിച്ച് ഓർക്കരുതെന്നു വിചാരിക്കുന്നുവോ, അയാളേക്കുറിച്ചു ഓർക്കാതെ ഒരു ദിവസം പോലും കടന്നു പോകാൻ പറ്റുന്നില്ലെങ്കിൽ അത് പ്രണയം.... ആരുടെ അടുത്തു നിന്നു അകലാൻ ശ്രെമിക്കുന്നുവോ,വിധി അയാളുടെ അടുത്തേക്ക് തന്നെ വീണ്ടും വീണ്ടും കൊണ്ട് എത്തിക്കുന്നുവെങ്കിൽ അവിടെയാണ് ജീവിതം....
Quizás también te guste
Slide 1 of 9
ചെകുത്താൻ്റെ പ്രണയം  cover
MY MATE 💓 cover
BOSS LADY cover
• SOUL OF HIS HEART • cover
നിന്നിൽ അലിയാൻ 🧚‍♀️❄️ cover
 𝙷𝚊𝚝𝚎 𝚈𝚘𝚞 𝙱𝚞𝚝 𝙸 𝙻𝚘𝚟𝚎 𝚈𝚘𝚞 cover
LoVe YoU fOrEvEr iN mY hEaRt💜💚... cover
OUR COMPLICATED LOVE STORY(Malayalam) cover
sex/life  cover

ചെകുത്താൻ്റെ പ്രണയം

57 Partes Continúa

നിന്നിലലിയാൻ (2)