~ഈ ലോകം മുഴുവൻ നമ്മുക്ക് എതിരാണെങ്കിലും ഞാൻ നമ്മുക്ക് വേണ്ടി പോരാടും~ ~എന്നാൽ നീ ആണ് എനിക്ക് എതിര് നിൽക്കുന്നതെങ്കിൽ പ്രിയതമേ.... അറിഞ്ഞ് കൊണ്ടു നിൻ്റെ വാൾമുനയുടെ മുന്നിൽ ഞാൻ നിന്നു തരും~ " നമ്മുടെ പ്രണയം അത് നമ്മുടേത് മാത്രമാണ് , നമ്മുടെ മാത്രം സ്വകാര്യതയാണ്" ~സ്വന്തം ഇഷ്ട്ടപ്രകാരം അല്ലെങ്കിലും വേറൊന്നിനു വേണ്ടി നിയമിക്കപ്പെട്ടവൾ ആണു ഞാൻ ... പക്ഷെ അതിന് വേണ്ടി എനിക്ക് എൻ്റെ ജീവനെ സ്വന്തം കരങ്ങൾ കൊണ്ട് നശിപ്പിക്കേണ്ടി വരുമെന്ന് .. ഞാൻ ~ "നമ്മുടെ പ്രണയം അതെൻ്റെ യാഥാർത്ത്യത്തിൽ നിന്നുള്ള എൻ്റെ ഒളിച്ചോടലായിരുന്നു , അത് എൻ്റെ ഹൃദയത്തിൽ തന്നെ ആളി കത്തും , ഒടുക്കം ആ തീയിൽ ഞാനും......." Top-kook Fem-Tae #18 - Taekookmalayalam