ആരാ എന്താ എന്ന് ഒന്നും അറിയാത്ത ഒരാളെ വ െറും ശബ്ദം കൊണ്ടും അക്ഷരങ്ങൾ കൊണ്ടും ആത്മാർത്ഥമായി പ്രണയിക്കാൻ സാധിക്കുമോ ?👀 "ഒരുപാട് ചോദ്യങ്ങൾ തനിക്ക് മുന്നിൽ ഉണ്ട് എന്ന് അറിയാം.1st qustn എന്താണ് എന്ന് എനിക്ക് അറിയാം .ഞാൻ ആരാണ്" "നിങ്ങൾ ആരാണ് ?എന്താണ് ? എവിടെയാണ് ? എന്ന് ഒക്കെ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു " "നിൻ്റെ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരങ്ങളുമായി ഞാൻ ഒരിക്കൽ തൻ്റെ അടുത്ത് വരും " bakki storyil 🌝😁 ignore mistakes 😊 support 💗All Rights Reserved