CAT GIRL, Sera Is Back? ( part -2 of EARLY )
14 parts Ongoing ഞാൻ ഇപ്പോഴും bed - ൽ കിടക്കുകയാണ് എന്ന് മനസിലായപ്പോൾ ഞാൻ പതിയെ എഴുന്നേറ്റ് താഴേക്ക് ഇറങ്ങാൻ തുനിഞ്ഞു.
"ദൈവമേ... ഈ കിടക്ക എന്താ ഇത്രയും വലുത്? "
ഞാൻ താഴേക്ക് വീണു....
"ആഹ്...." ഞാൻ ഉറക്കെ വിളിച്ചു.പക്ഷെ ഞാൻ വീണിട്ടുണ്ടായിരുന്നില്ല.
ഞാൻ കൈയും കാലും കുത്തി അതായത് നാലുകാലിൽ നിക്കുവാണ്.
ഞാനെന്താ വെള്ളം അടിച്ചിട്ടുണ്ടോ എന്ന് വരെ എനിക്ക് സംശയമായി. അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്....എന്റെ കൈയും കാലും.....
ഞാൻ എങ്ങനെയൊക്കെയോ കണ്ണാടിയുടെ മുൻപിലേക്ക് ഓടി.
കണ്ണാടിയിൽ കണ്ട ആളെ കണ്ട് എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി......
ഈ നോവലിന്റെ ആമുഖം ആണ് Early /നേരത്തേ എന്ന shortstory.
Best ranks :
#1 - writing (20-1-25)
#2-കഥ(16-7-2019)
#1-novel(26-7-2019)
#1-humour(17-5-2020)
#4-നോവൽ(14-6-2020)
ഒരു നോവൽ......
വായിക്കൂ..........
അഭിപ്രായങ്ങൾ അറിയിക്കു....
ഇഷ്ടപ്പെടും എന്ന് വിശ്വസിക്കുന്നു.......