9 parts Ongoing നിന്നോളം മനോഹരമായ ഒന്നും എന്നിൽ വേരോടിയിട്ടിയില്ല, ഒരു പക്ഷേ ഞാൻ അത് ആഗ്രഹിക്കുന്നുമില്ല......
Picture edits are owned by respected editors not by me.💚💜
•ഇത് ഒരു സിമ്പിൾ സ്റ്റോറി ആണ്. എനിക്ക് എഴുതാൻ തോന്നിയപ്പോൾ എഴുതിയത്, അത് കൊണ്ട് തന്നെ ഒരുപ്പാട് തെറ്റ് കുറ്റങ്ങൾ കാണും ക്ഷമിക്കണം🙏🏻.പിന്നെ വോട്ട് ചെയ്യണേ, കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങൾ കൂടി പറയണം