ഓടിയകന്ന ദിനങ്ങൾക്കു പരിഭവമേകാൻ ഒരു കുടം വർണജാലകളാൽ നിറഞ്ഞ മഴമേഘങ്ങളായി നിന്നരികിലേക്കു വന്നണയുന്ന എൻ പനിനീർ ശലഭം കിനാവിലെ വസതിയിൽ മയങ്ങി വീണെങ്കിലും തളിർത്തു പെയ്യാൻ ഉണർവോടെ ഞാനിവിടെ നിനക്കായി എന്നും കരങ്ങളുയർത്തി പറന്നുയരും... വന്നണഞ്ഞ പ്രാണനായി നീ മാറിയതും എന്നിലാണ്. എൻ മരണമോർത്ത് നിറഞ്ഞ നിൻ മിഴികൾ മറവിക്ക് നൽകാനാവാതെ മരണമടിയുന്ന നിമിഷം പോലും നീയെന്നുള്ളിലലിയും, വിട പറയാൻ നിന്നരികിലേക്കായി വരാതെ. ~ ✍🏻 @purple_salm_ To ma nathoooo @dinaxguggi 💟 . Luv u nd miss uu loottttttt 😘 By urs Shaalummaa 💕 <പലർക്കു വേണ്ടിയും എൻ തൂലിക ചലിച്ചിട്ടുണ്ട്. പക്ഷെ, അവൾക്കു വേണ്ടി ഹൃദയമിടിപ്പോട ചലിച്ച എൻ തൂലികക്ക് അന്ത്യമില്ലായിരുന്നു>All Rights Reserved