The two people connected by the red thread are destined lovers, regardless of place, time, or circumstances. This magical cord may stretch or tangle, but never break...
ചുവന്ന നൂലിലൂടെ ബന്ധിപ്പിച്ചിരിക്കുന്ന രണ്ട് ആളുകൾ സ്ഥലമോ സമയമോ സാഹചര്യമോ പരിഗണിക്കാതെ വിധിക്കപ്പെട്ട പ്രണയികളാണ്. ഈ മാന്ത്രിക ചരട് വലിച്ചുനീട്ടുകയോ പിണങ്ങുകയോ ചെയ്യാം, പക്ഷേ ഒരിക്കലും തകരില്ല.
-- The Japanese theory of Red thread.
This story is purely based on my imagination. And there is no connection with people who are dead or alive.I don't intent on causing disrespect or harm to bts band members.
Thank you :)
നാട്ടിൻ പുറത്തെ സാധാരണ പെണ്ണ് കുട്ടി....ചെറുപ്പം മുതലെ അവളുടെ ഉള്ളിൽ വിരിഞ്ഞ അവളുടെ മാത്രം പ്രണയം.... നഷ്ടമായി എന്ന് കരുതിയ പ്രണയം അവളിലേക്ക് തിരിച്ചെത്തുമ്പോൾ കാണാം അവർ വീണ്ടും ഒന്നാകുമോ അതോ വിധി അവരെ വേർപിരിക്കുമോ എന്ന്......
ഒന്ന് വന്ന് വായിച്ച് നോക്കാടോ....😁