❣️ നിന്നിലേക്ക് ഇനിയും എത്ര കാതം ❣️
  • Reads 2,497
  • Votes 351
  • Parts 12
  • Reads 2,497
  • Votes 351
  • Parts 12
Ongoing, First published Jun 30, 2023
അനു : " ഹോ ഇവന് ഓരോ വർഷവും ലൈനുകളുടെ എണ്ണം കൂടിവരികയാ😪Hmm... ദേവേട്ടാ  ഇത്രയും നാൾ ആയിട്ട് നിങ്ങൾക്ക് ആരോടും പ്രേമം ഒന്നും തോന്നിയിട്ടില്ലേ"

ദേവൻ ഒരു നിമിഷം മറുപടി പറയാനായി എടുത്തു,
:" ഇത്രയും കാലം ആയി നിനക്ക് അത് മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ പറയുന്ന മൂന്ന് വാക്കുകൾ കൊണ്ട് നിനക്ക് അതെങ്ങനെ മനസ്സിലാക്കാൻ കഴിയും അനു "

അവൻ എഴുന്നേറ്റ് താഴേക്കുള്ള പടികൾ ഇറങ്ങി,



ജിൻ as ദേവിക്ക്(ദേവൻ),ജൂൺ as അനിരുദ്ധ് (അനു)

a Namjin story 🍃🍂🌼🌀
All Rights Reserved
Sign up to add ❣️ നിന്നിലേക്ക് ഇനിയും എത്ര കാതം ❣️ to your library and receive updates
or
#14bl
Content Guidelines
You may also like
"നിക്കാഹ്"  by Freya_Wren
58 parts Complete
ഞാൻ അമ്മീയുടെ മുഖത്തേക്ക് നോക്കി, അമ്മിയുടെ കണ്ണുകളിൽ സന്തോഷം കാണാൻ എനിക്ക് സാധിച്ചില്ല... "ഞാൻ.... ഞാൻ എടുത്ത തീരുമാനം തെറ്റാണോ???" ഞാൻ എന്നോട് തന്നെ സ്വയം ചോദിച്ചു. ആ മുഖം മനസ്സിലേക്ക് വന്നപ്പോൾ തീരുമാനം തെറ്റായി തോന്നിയില്ല... എന്നാലും... "ഇന്നെന്റെ നിക്കാഹ്.... ഇത്ര പെട്ടന്ന്.... ഞാൻ എന്റെ അനിയത്തിക്കുട്ടിയെ നോക്കി. എന്റെ നിക്കാഹിനെ കുറിച്ച് എന്നേക്കാൾ സങ്കൽപ്പങ്ങൾ അവൾക്കായിരുന്നു. ഇന്നു പക്ഷെ അവളുടെ മുഖത്ത് ആ ആവേശമോ സന്തോഷമോ ഒന്നും തന്നെയില്ല. "എന്റെ തീരുമാനം തെറ്റായിപ്പോയോ....???" ഞാൻ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു. "അവന് എന്നോടുള്ള feelings എങ്ങനെ ആയിരിക്കും???" ഹൃദയമിടിപ്പ് ഓരോ second ലും കൂടിക്കൂടി വന്നു. ***************************** (Highest rank #1 in Romance🙈) Copyright © 2018 by Freya Wren
You may also like
Slide 1 of 10
STILL WITH MY TIGER cover
BETWEEN  💔 US cover
"നിക്കാഹ്"  cover
 𝙷𝚊𝚝𝚎 𝚈𝚘𝚞 𝙱𝚞𝚝 𝙸 𝙻𝚘𝚟𝚎 𝚈𝚘𝚞 cover
LoVe YoU fOrEvEr iN mY hEaRt💜💚... cover
OUR STORY 💜 Malayalam ff 💌 cover
അൺഎക്സ്പെക്ടഡ് ലൗ ❤️ cover
CLASSMATES ♡︎ [𝐕𝐦𝐢𝐧] cover
NEVER BE HAPPENED 💔🥀 cover
Love Never Dies [√] cover

STILL WITH MY TIGER

23 parts Ongoing

a taekook funny romantic love story 😻🙈😘