പ്രണയിക്കുന്നത് ഒരു തെറ്റ് ആണൊ ? അത് സ്വന്തം gender നെ പ്രണയിച്ചാൽ എന്താവും ! 'ഈ ജന്മത്തിൽ ഒന്നിക്കാനായിലെങ്കിൽ പ്രണയമെ വളരാം നമുക്ക്, അടുത്ത ജന്മത്തിൽ ഞാനൊരൂ പൂവും നീ പൂമ്പാറ്റയും ആയി പുനർജനിക്കാം പ്രണയിക്കാം നമുക്ക്💗 A love story that have only a sad part ,Top kook . Happy ending .late updates