ശിവനാശിന്റെ കുടുംബത്തിൽ എന്നും പ്രശ്നങ്ങൾ മാത്രമാണ്... എന്നാൽ കുടുബത്തിൽ രണ്ടുപേർ മാത്രമേ ശിവനാശിനോട് സംസാരിക്കുകയുള്ളൂ... ഒന്നാമത്തേത് മുത്തശ്ശി രണ്ടാമത്തേത് അനിയത്തി ഇനി ഈ പ്രശ്നങ്ങൾ എന്നാണ് അവസാനിക്കുക...
കാലത്ത് തന്നെ ഫോൺ റിങ് ചെയ്യുന്നത് കേട്ടതും കണ്ണാടിയിൽ തന്റെ സൗന്ദര്യം നോക്കി മുടി ചീകുന്ന ഒരുത്തൻ മുഷിപ്പോടെ ഇറങ്ങി വന്നു...
ഹലോ ."
ഉമ്മച്ചീടെ സൗണ്ട് കേട്ടതും കക്ഷി വന്നത് പോലെ മേലേക്ക് കയറിപ്പോയി...
കാലത്ത് തന്നെ ആരാണാവോ..."
🙁കക്ഷി ആത്മഗതിച്ചു ചീർപ്പ് ടേബിളിൽ വെച്ചു എടുത്തു അതിൽ കുളിക്കാൻ തുടങ്ങി🙄. വെള്ളം ഇല്ലാത്തോണ്ട് ഒന്നും അല്ല... സ്പ്രേ കണ്ടാൽ ഓൻ അങ്ങനെയാ...വല്ലവന്റെയും കാശ് അല്ലേ എടുത്തടിക്കട്ടെ...😏......