ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് മലയാളികൾക്ക് തിരുവോണം. പലപ്പോഴും കുടുംബ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്ന, സന്തോഷം നിറഞ്ഞ, ഓണക്കളികളാൽ ആഹ്ലാദം നിറഞ്ഞ, വർണാഭമായ ദിനം..ഇതൊക്കെയാണ് എല്ലാവർക്കും തിരുവോണം..
എന്നാൽ, ശ്രീകുട്ടിയുടെ ഓണക്കാലം ഇതൊന്നുമായിരുന്നില്ല.... അങ്ങനെയൊരു ഓണക്കാലത്താണ് അവളുടെ ജീവിതം മാറിമറഞ്ഞ്, കാർമുകിൽ മൂടി, ജീവിതത്തിലെ വർണങ്ങളെല്ലാം നഷ്ടമായത്... എല്ലാവരും സന്തോഷത്തോടെ ആഘോഷിക്കുമ്പോൾ അവൾക്ക് കൂട്ട ുണ്ടായിരുന്നത് അവളുടെ കണ്ണുനീർതുള്ളികൾ മാത്രമായിരുന്നു. ❤️❤️ഓണപുടവ 🌼 ...