എല്ലാ ശക്തികൾക്കും രക്നിയായവൾ സ്വന്തം പ്രണയത്തിന്റെ കയ്യാൽ മരണപെട്ടാൽ .......... അവൾക് ഒരു പുനർജെന്മം ഉണ്ടാകുമോ........ ഇത് എല്ലാ തിന്മകളെയും ഇല്ലാതാക്കാൻ പിറവിയെടുത്ത സകല ശക്തികളുടെ ദേവതയുടെയും സമുദ്ര ദേവന്റെയും പ്രതികാര പ്രണയകഥ......⚔️⚔️⚔️⚔️ ഒന്നിക്കാൻ അവൾ ആഗ്രഹിച്ചിരുന്നു.....എന്നാൽ വിധി എന്ന മഹാശക്തി അതിനെ എതിർത്തു........ എന്നാൽ അതു മറ്റൊരു കഥയുടെ ആരംഭം ആയിരുന്നു.......❤️💔❤️🔥❤️🩹 Heyy Armies This is my first story ee oru kadha ente manasil kidakkan thudangiyittu kurach ayii. Ee oru story ude thread oru Dream ahnu. Appo eth motham Greek Fictional ahnu don't take this serious kurach thett okke kanum.angg shemir Its untold story or..... of a Goddess ithil Feminine character nu kurach munthookam und but God illathe kadha um illa Kook as God Tae as Goddess bakki vazhiyee 🗡️
12 parts