ഇതൊരു വെറുപ്പിൽ നിന്നുണ്ടായ പ്രണയത്തിന്റെ കഥയാണ്... Mahi :..."I hate you "... Aami :.."i hate more than you "... ✨✨✨ "Can we friends" "Yes i love it " ✨✨ I can't live without you ഈ ദേവി സാക്ഷിയാക്കി ഞാൻ നിന്നെ എന്റെ പെണ്ണാക്കൻ പോകുവാണ് ✨✨ ഏട്ട എനിക് ഒരു കാര്യം പറയണം നിന്റെ തമാശ കേൾക്കാൻ എനിക്ക് നേരമില്ല മാറി നിക്ക് അമ്മ അപ്പ എനിക്ക് ഒരു കാര്യം പറയണം ഡീ സാഹചര്യം മനസ്സിലാക്കി പെരുമാറ് നിന്റെ തമാശയും നാടകവും കളിക്കാനുള്ള നേരമല്ല മനസ്സിലായോ ✨✨ എടാ എന്നെ ആരും മനസിലാക്കുന്നില്ല എല്ലാരുടെയും വിചാരം ഞാൻ തമാശ പറയുവാണെന്ന ഞാൻ എന്താ ചെയ്യേണ്ടേ എനിക്ക് പേടിയാവുന്നു അയാളെന്നെ കൊല്ലും പേടിക്കാതെ ഞങ്ങളില്ലേ നിന്റെ കൂടെ നമുക്ക് പോലീസിൽ കംപ്ലയിന്റ് കൊടുക്കാം ✨✨ പ്ലീസ് എന്നെ ഒന്നും ചെയ്യല്ലേ എന്റെ ദേഹത് കൈവെയ്ക്കുമ്പോൾ ഓർക്കണമായിരുന്നു പ്ലീസ് എന്നോട് ക്ഷെമിക് ഞാൻ നിങ്ങളുടെ പുറകെ വരില്ല ✨✨✨ Nooo ahha it's Hurt's Ahhh you are so hot