"പാതിവഴിൽ വീണൊടിഞ്ഞ സ്വപ്നങ്ങൾ പുനർജനിപ്പിച്ചു .. പലതും നേടിയെടുക്കാൻ തുടങ്ങിയ യാത്രയിൽ അവനിലെ രക്തചുകപ്പിന്റെ അഴകു തീർക്കാൻ ഒരു വസന്തമായി വന്ന ചെമ്പരത്തിയാണ് അവൾ ..." "സ്നേഹം കൊടുക്കാനും സ്നേഹം തിരികെ തരാനും ആളില്ലാത്ത അവളുടെ കുഞ്ഞു ലോകത്തേക് കതക് തുറന്ന് വന്നത് അവനാണ്... അവൾ ഒരുപാട് സ്വപ്നം കാണുന്നുണ്ട് അവൻ എന്ന താമരമൊട്ടിനെ കണ്ണിലൂടെ കാണാനായ്".. Its Taekook FF boy x girlAll Rights Reserved