മീരയെന്ന യുവതി അനീറ്റയെന്ന കോളേജ് കുമാരിയെ പരിചയപ്പെടുന്നതും, പിന്നീട് അത് ഒരു ലെസ്ബിയൻ ബന്ധത്തിലേയ്ക്ക് വീഴുന്നതുമാണ് ഉള്ളടക്കം. ഒരു ബസ് യാത്രക്കിടെ ആണ് സംഭവങ്ങൾ ആരംഭിക്കുന്നത്. ഈ മീര എന്ന ആൾ യഥാർത്ഥത്തിൽ ഉള്ള ആളുതന്നെയാണ്. അവൾ പറഞ്ഞതാണ് ഈ കഥ.All Rights Reserved