കാലത്ത് തന്നെ ഫോൺ റിങ് ചെയ്യുന്നത് കേട്ടതും കണ്ണാടിയിൽ തന്റെ സൗന്ദര്യം നോക്കി മുടി ചീകുന്ന ഒരുത്തൻ മുഷിപ്പോടെ ഇറങ്ങി വന്നു... ഹലോ ." ഉമ്മച്ചീടെ സൗണ്ട് കേട്ടതും കക്ഷി വന്നത് പോലെ മേലേക്ക് കയറിപ്പോയി... കാലത്ത് തന്നെ ആരാണാവോ..." 🙁കക്ഷി ആത്മഗതിച്ചു ചീർപ്പ് ടേബിളിൽ വെച്ചു എടുത്തു അതിൽ കുളിക്കാൻ തുടങ്ങി🙄. വെള്ളം ഇല്ലാത്തോണ്ട് ഒന്നും അല്ല... സ്പ്രേ കണ്ടാൽ ഓൻ അങ്ങനെയാ...വല്ലവന്റെയും കാശ് അല്ലേ എടുത്തടിക്കട്ടെ...😏......