നമ്മുടെ ജീവിതത്തിൽ നമുക്ക് പോലും മനസിലാക്കാൻ കഴിയാതെ പോയ ചില സ്നേഹവും കരുതലും , പിന്നീട് നമ്മെ കുറ്റബോധത്തിന്റെ അഗാധമായ ഇരുട്ടിലേക്ക് വലിച്ചെറിയാറുണ്ട്. എന്നാൽ ആ ഇരുട്ടിലേക്കെത്തിയ ഒരു നേരിയ പ്രതീക്ഷയാകുന്ന വെളിച്ചം നമ്മെ കൊണ്ടെത്തിക്കുന്നത് ചില വേദന നകളിലേക്കാണെങ്കിലോ...!? ഇതവരുടെ കഥയാണ് കുറ്റബോധത്തിന്റെ തളം കെട്ടിയ മനസിന്റെ കഥ , പ്രതീക്ഷയുടെ വെളിച്ചം തട്ടിയ കണ്ണുകളുടെ കഥ. 📷❤️~Tutti i diritti riservati