മനുഷ്യത്വം നഷ്ട്ടപ്പെട്ട ഒരു ലോകത്താണ് നാം ജീവിക്കുന്നത്. മനുഷ്യർ തന്റെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കായി തന്റെ സ്വാദരനോട് മനുഷ്യത്വം ഇല്ലാതെ പെരുമാറുന്നു. അതിൽ ഒരു ക്രൂരതയാണ് യുദ്ധം. നിരപരാധികളായ അനേഗം പേർ ജീവൻ പൊലിയുന്നു. പലർക്കും സ്വന്തം മണ്ണ് വിട്ട് പോവേണ്ടി വരുന്നു. ഒരു പുറത്ത് സ്വത്തും പതവിയും പ്രൗഢിയും നേടാൻ പൊരുത്തുമ്പോൾ മറ്റു ചിലർ തന്റെ ജീവൻ വേണ്ടി യാജിക്കുന്നു.Tüm hakları saklıdır
1 bölüm