ഏതൊരു ജീവനും പറയാനുണ്ടാകും അവന്റെ ജീവിതത്തെക്കുറിച്ച് ചിലതൊക്കെ.. അതൊക്കെ മനസിലാക്കാൻ ചില മനസ്സുകൾക്ക് സാധിച്ചേക്കാം... ചില നല്ല ഹൃദയങ്ങൾ അവരെ ഒരിക്കൽ ഉൾക്കൊണ്ടേക്കാം 🙂🦋 𝘈 𝘳𝘦𝘢𝘭 𝘭𝘪𝘧𝘦𝘴𝘵𝘰𝘳𝘺 𝘰𝘧 𝘢𝘯 𝘶𝘯𝘬𝘯𝘰𝘸𝘯 𝘱𝘦𝘳𝘴𝘰𝘯.. 𝘸𝘩𝘰 𝘨𝘢𝘷𝘦 𝘮𝘦 𝘪𝘯𝘴𝘱𝘪𝘳𝘢𝘵𝘪𝘰𝘯 𝘸𝘪𝘵𝘩 𝘩𝘪𝘴 𝘭𝘪𝘧𝘦𝘴𝘵𝘺𝘭𝘦🥰 ആർക്കെങ്കിലും നിങ്ങളുടെ ജീവിതമായി സാദൃശ്യം തോന്നിയാൽ അത് വെറും തോന്നൽ മാത്രമാണ്... 🕊️ 𝘙𝘦𝘢𝘥...𝘰𝘯𝘭𝘺 𝘪𝘧 𝘶 𝘭𝘪𝘬𝘦𝘥 𝘪𝘵.. ഇത് ആ മനുഷ്യന്റെ കഥയാണ്... ജീവിതം എന്തെന്ന് തിരിച്ചറിയാൻ എന്നെ പഠിപ്പിച്ച ആ അപരിചിതന്റെ എനിക്കറിയാത്ത ജീവിതത്തിന്റെ കഥ...🍂 .... 🕊️... 🦋..ഞാൻ..🦋... 🕊️.... presented by °•°💜𝘈𝘭𝘪𝘦𝘯_𝘨𝘪𝘳𝘭💜°•°
2 parts