💕സ്വപ്നക്കൂട്💕
  • Reads 382
  • Votes 42
  • Parts 2
  • Reads 382
  • Votes 42
  • Parts 2
Ongoing, First published Dec 27, 2023
ഡീ... പോത്തേ
'എപ്പോഴത്തെയും പോലെ ഇടിവെട്ടുന്ന സ്വരത്തിൽ ആയിരുന്നു അവൻ്റെ വിളി'

ഏഹ്.... പോത്തോ..എന്നെയാണോ വിളിച്ചേ ..**കണ്ണുരുട്ടിക്കൊണ്ട് അവൾ ചോദിച്ചു.**

പിന്നെ നീയല്ലാതെ എൻ്റെ മുന്നിൽ വേറെ ആരെങ്കിലും ഉണ്ടോ??

'അവൻ്റെ മറുപടി കേട്ടതും പെരുവെരലീന്നു അരിച്ചങ്ങു കയറി.'

ഞാൻ പോത്താണേൽ നിങ്ങൾ കരടിയാ.. കരടി...കാട്ടുകരടി...എപ്പോ നോക്കിയാലും എയറും പിടിച്ച് കണ്ണുരുട്ടി പിള്ളേരേം പേടിപ്പിച്ചു നടന്നോളും കരടി.... ഹും.. **ദേഷ്യപ്പെട്ടു പിറുപിറുത്തോണ്ട് നടന്നു പോകുന്ന അവളെ വായും പൊളിച്ചവൻ നോക്കി നിന്നു.**

[ആരോടു പറയാൻ ആരു കേൾക്കാൻ🧑🏻‍🦯🧑🏻‍🦯]
..
..
..
..
All Rights Reserved
Sign up to add 💕സ്വപ്നക്കൂട്💕 to your library and receive updates
or
#20btsrapmonster
Content Guidelines
You may also like
You may also like
Slide 1 of 10
ALENCHERY THAMPANS cover
~Marriage breakers cover
𝗕𝗘𝗧𝗧𝗘𝗥𝗛𝗔𝗟𝗙🌷 cover
നിന്നിൽ അലിയാൻ 🧚‍♀️❄️ cover
Fallen Fire  cover
ഭദ്ര 🥀 cover
1к01 𝙳𝚊𝚢𝚜___&___𝙽𝚒𝚐𝚑𝚝𝚜 cover
I Hate You cover
𝐅𝐫𝐨𝐦 𝐌𝐞... 𝐓𝐨 𝐘𝐨𝐮...💌🌹 cover
     🤍уeh You!!❤ cover

ALENCHERY THAMPANS

39 parts Complete

🐰🐯 " എന്നിലെ പ്രണയം അഴക്കടലിനെക്കാൾ മനോഹരമാണ് "🫧