"നിന്നെ കണ്ട നാൾ മുതൽ ഞാൻ എന്റെ മനസ്സിനെ പഠിപ്പിച്ചതാണ് 'നീ ' എനിക്കുള്ളതാണെന്ന്... എന്റെ സ്നേഹം അത് എന്നും നിനക്ക് മാത്രമുള്ളതാണെന്ന്..." "നീ എന്നിൽ വന്നപ്പോഴാണ് ഞാൻ ശെരിക്കും സ്നേഹം എന്താണെന്ന് അറിയുന്നത്.. സ്നേഹത്തിന്റെ ശെരിക്കുമുള്ള അർത്ഥം എന്നെ പഠിപ്പിച്ചത് നീയാണ്..." "You are my HOME "All Rights Reserved