🔹 MUMBAI 🔹 സ്വപ്‍നങ്ങളുടെ നഗരം അഥവാ മായനാഗ്രി .... ഇന്ത്യ യുടെ പ്രധാന നഗരങ്ങളിൽ ഒന്ന് ഉറങ്ങാത്ത നഗരം എന്നിങ്ങനെ പല സവിശേഷതകൾ നിറഞ്ഞ മുംബയിലാണ് നമ്മുടെ ഈ കഥ നടക്കുന്നത്.... 99% - * റൊമാൻസ് അഥവാ പ്യാർ നമ്മുടെ കഥയിലെ നായകൻമാരും നായികമാരുടെയും..പിന്നെ ഈ കഥയിൽ വഴിയിൽ കൂടെ പോകുന്നവരുടെയും കണ്ണും കണ്ണും നോക്കൽ കിസ്സ് അടിക്കൽ ചില ചില 🔞 രംഗങ്ങൾ പിന്നെ കുറച്ചു കുൽസിത പ്രവർത്തികൾ... * അടിപിടി ... അഥവാ ഡിഷും ഡിഷും നായകൻമാരും വില്ലൻമാരും തമ്മിലുള്ള ഏവരെയും കുളിർ അണിയിപ്പിക്കുന്ന സങ്കട്ടന രംഗങ്ങൾ... ഇടയ്ക്കിടയ്ക്ക് സ്ത്രീ ജനങ്ങളുടെ പഞ്ചാരി മേളങ്ങളും ഉണ്ടാവുന്നതാണ്.. * കുടുംബം അധവാ ഈ സ്റ്റോറിയിലെ പ്രധാന പ്രോഡെക്ടിന്റെ എല്ലാം മാനുഫച്ചെറിങ് കമ്പനികളുടെ സങ്കം ചേരൽ മിച്ചമുള്ള 1 % എന്റെ ചളികളും വിവര ദോഷങ്ങളും നിറഞ്ഞ ഒരു 100 % തല്ലി പൊളി സ്റ്റോറി ....
Più dettagli