⚔️❤🔥 കല്യാണി ❤🔥⚔️
Aarav എന്നാ young business man, പുള്ളിക്ക് ആദ്യമായിട്ട് ഒരു പ്രണയം ഉണ്ടാവുന്നു, അതും സ്വന്തം അനിയത്തിയുടെ കൂട്ടുകാരിയായ കല്യാണിയോട്, എന്നാൽ വിധി മറ്റൊന്ന് അവർക്ക് വെച്ചുനീട്ടി, അത് അവരെ വേർപെടുത്തി.
എന്നാൽ വിധി വേറൊന്നും കൂടി അവർക്ക് കൊടുത്തു, 2 മക്കൾ, അവർ കല്യാണിയുടെ കൂടെ Bangalore നഗരത്തിൽ താമസിക്കുന്നു, Aarav ഇന് അത് അറിയുകയും ഇല്ല...
Aarav സ്വന്തം മക്കളെ കാണുമോ? കണ്ടാൽ തന്നെ കല്യാണി, തന്റെ മക്കളെ അവനൊപ്പം വിടുമോ? കല്യാണിയുടെ കഷ്ടതകൾ നിറഞ്ഞ വഴി ആരവിന് കാണാൻ സാധിക്കുമോ?
ഈ കഥയുടെ ബാക്കി അറിയാൻ വായിക്കു "കല്യാണി".