ഇത് ഒരു BL Story ആണ്.... ഞാൻ ആദ്യമായിട്ടാണ് ഒരു BL Story എഴുതുന്നത്..........❣️ .......... My 1st BL Story............ അധികാരത്തിന്റെ ചൂതാട്ടത്തിൽ നഷ്ടപ്പെട്ടുപോയ തന്റെ പ്രണയത്തെ വീണ്ടെടുക്കാൻ യുഗങ്ങൾത്താണ്ടി അവൻ വരികയായി................ 💕 ❣️............ മഹേശ്വർ ............ ❣️ അവന്റെ തിരിച്ച് വരവിൽ ഏതൊക്കെ ജീവിതങ്ങൾ ആവും മാറിമറിയുന്നത്......💖🪄 അവന്റെ പ്രതികാരാഗ്നിയിൽ ആരുടെയൊക്കെ ജീവിതങ്ങൾ ആവും വെന്ത് വെണ്ണീർ ആവുന്നത്........ 🔥🔥🔥 വായിച്ചറിയൂ...........📘📖 ##Vmin BL Story 💕 ##V Top ##Jimin Bottom ## ##YoonSon(Yoongi×Jackson) ##NamHope(Namjoon×Jhope) ##JinKook(Jin×Jk)