നിറക്കൂട്ട് 🍂
  • Reads 8,515
  • Votes 1,035
  • Parts 14
  • Time 8h 42m
  • Reads 8,515
  • Votes 1,035
  • Parts 14
  • Time 8h 42m
Ongoing, First published Feb 18
നിറങ്ങൾ നഷ്ടപ്പെട്ട അവന്റെ ജീവിതത്തി വർണങ്ങൾ വാരി വിതറിയവൾ...അവൾ ജാനകി..രാവണനും രാമനും ചേർന്ന ശ്രീറാം..കാരണങ്ങളും ഉപാധികളും അവൾ എന്തിനു അവനെ പ്രണയിച്ചു....എന്നവൾക്ക് പോലും അറിയില്ല..എന്നാൽ അവൻ എന്നെ മറ്റൊരുവൾ സ്വന്തം ആയവൻ..
അവന്റെ ആദ്യ പ്രണയവും അവന്റെ പ്രാണനും ആയിരുന്നവൾ അവന്റെ ധാര....
.
പ്രണയവും വിരഹവും..ഒർമകളുടെ കഠിനമായ നീറ്റലും അങ്ങിനെ ഒരുപാട് നിറങ്ങൾ നിറഞ്ഞ.. നിറക്കൂട്ട് 🍂..
..
ee സ്റ്റോറി yt യിലും present ചെയ്യും..but പേര് അയ്യാളും ഞാനും..ചെയ്യുന്നത് എന്റെ സ്വന്തം soul..
All Rights Reserved
Sign up to add നിറക്കൂട്ട് 🍂 to your library and receive updates
or
#171taekook
Content Guidelines
You may also like
🍁it's all about of us destiny💔🍂-🔱🔥Agnisakshi❤‍🔥⚜️❤‍🩹-(twoshot) ✨complete✅ by Tomjerro
3 parts Complete
it's all about of us destiny-🔱🔥Agnisakshi❤‍🔥⚜️...... ✨ ഇ‍ന്നലെകളിലെ നീ അനുഭവിച്ച യാതനകളും ഓർമകളും കണ്ണീരും ഇന്ന് അഗ്നിയ്ക്ക് സമമാണ്. ഓർക്കുമെന്തോറും അവ എന്നെ ചുട്ടു പൊള്ളിക്കുന്നു, എന്റെ സിരകളിലെ രക്തം തിളച്ചുപൊങ്ങുന്നു.... അപ്രതീഷിതം ആയി നിന്റെ കഴുത്തിൽ ചാർത്തിയ താലി ഒരു കുരുക്കല്ല സാക്ഷി, നിന്നോട് ഉള്ള അടങ്ങാത്താ എന്റെ പ്രണയം ആണ്.. നിന്നോട് മാത്രമുള്ള ഒരു പ്രേത്യേക തരം പ്രാന്ത്... നിന്നെ പിച്ചിച്ചീന്തിയ മൃഗങ്ങളെ വെറുതെ വിടില്ല അഗ്നി, നിന്റെ അധരങ്ങൾ കടിച് കീറിയവനെ നിന്നെ ഇല്ലാതെ ആക്കിയവനെ വെറുതെ വിടില്ല, നിന്റെ മുന്നിൽ നീ കൺകുളിർക്കേ കാണും ഈ അഗ്നിയുടെ താണ്ടവം.നിന്നിലെ കയ്യിപ്പിനെ മാറ്റി നിന്നിലെ വീര്യം നിറഞ്ഞ മധുരം നുകരാൻ ആയി വന്ന നിന്റെ അഗ്നി ആണ് ഞാൻ... സാക്ഷി എന്നും അഗ്നിക്കുള്ളത് തന്നെ, അഗ്നി എന്നും സാക്ഷിയുടെയും..... . -🔱❤️‍🩹അഗ്നിസാക്ഷി❤️‍🔥⚜️ It's all about of us❤‍
You may also like
Slide 1 of 9
Laito X Reader  cover
🍁it's all about of us destiny💔🍂-🔱🔥Agnisakshi❤‍🔥⚜️❤‍🩹-(twoshot) ✨complete✅ cover
BIG BROTHERS cover
Accidental Marriage  cover
𝗖. 𝗬. 𝗕. 𝗠. 𝗟? 𝘚-2 cover
🎗️SPRING DAY🎗️ cover
💔SURYAGAYATHRI💔 (Completed) cover
നിന്നിൽ അലിയാൻ ❤️ cover
𝐍𝐨𝐭 𝐌𝐢𝐧𝐞 | 𝟫-𝟣-𝟣 cover

Laito X Reader

28 parts Ongoing

When ( y/n) ( l/n) was taken to live with the sakamaki brothers a certain brother start to fall for her. In his own broken way. Is it just Lust or is he really in love? What will ( y/n) think. Will she return all of the Passion or will she leave him hanging?