Impossible
  • Reads 246
  • Votes 23
  • Parts 3
  • Reads 246
  • Votes 23
  • Parts 3
Ongoing, First published Feb 18, 2024
𝓘𝓶𝓹𝓸𝓼𝓼𝓲𝓷𝓵𝓮  
........................
 __________
ഇത് ഒരു omegaverse story ആണ്.. 
 And also a BL..
So bl ഇഷ്ട്ടം ഉള്ളവർ വായിക്കുക...
__________

ഒരിക്കലും ഒന്നിക്കാൻ വിധിക്കില്ല എന്ന് സമൂഹം മുദ്രകുത്തിയ രണ്ടു പേർ... പക്ഷെ വിധി അവരെ ഒന്നിപ്പിച്ചു.. സമൂഹത്തിന്റെ നിഗമനങ്ങൾ തെറ്റാണെന്നു അവർ തെളിയിച്ചു.. സ്നേഹിക്കാൻ വേണ്ടത് ഒരു നല്ല ഹൃദയം ആണെന്ന് അവർ തെളിയിച്ചു...

" മറ്റുള്ളവർ എന്തും പറയട്ടെ.. എനിക്ക് അതൊരു പ്രശ്നം അല്ല.. ഞാൻ നിന്നെ സ്നേഹിക്കുന്നു.. നീ എന്റെയാ.. ആര് എതിർത്താലും അതിനു ഒരു മാറ്റവും ഇല്ല... നിനക്ക് എന്നെ ഇഷ്ടമാണോ...? "

"  I love you✨❤️ "

ഇത് ഇവരുടെ കഥയാണ്... സമൂഹത്തിന്റെ എതിർപ്പിനെ അവഗണിച്ചു ഒന്നിക്കാൻ തീരുമാനിച്ച.. രണ്ടു പേരുടെ കഥ...

____________

Guys ഇത് alpha omega based story ആണ്.
എന്താണ് alpha omega എന്നൊക്കെ അറിയാവുന്നവർക്ക് ഈ കഥ കുറച്ചു കുടി easy ആകും... 

Please enjoy ✨❤️
All Rights Reserved
Sign up to add Impossible to your library and receive updates
or
#67love
Content Guidelines
You may also like
You may also like
Slide 1 of 10
ഭദ്ര 🥀 cover
important businessesu cover
 Nenjoram Nee mathram 🤍🌹 cover
     🤍уeh You!!❤ cover
MY FAULT  cover
✦ℕυriZz ✦ cover
ALENCHERY THAMPANS cover
നിന്നിൽ അലിയാൻ 🧚‍♀️❄️ cover
Fallen Fire  cover
My Wife Is An Alien cover

ഭദ്ര 🥀

54 parts Ongoing

പറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്..... ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾക്ക് സ്വന്തം കൂടി ആയാലോ..... തന്റെ പ്രണയത്തെ തിരികെ നേടുവാൻ അവൻ തിരിച്ചു വരുന്നു....അവൾക്കായ് മാത്രം എന്നാൽ വിധി എന്തായിരിക്കും കാത്തു വെച്ചിട്ടുണ്ടാവുക??? 😇😇😇😇😇😇😇😇😇😇😇😇😇😇