💕LOVE BETWEEN SUN ☀️& MOON🌙 💕
8 parts Ongoing താമര സൂര്യനെയും ആമ്പൽ ചന്ദ്രനെയും പ്രണയിക്കുന്നു.
പക്ഷെ ,
ഒരിക്കലും കണ്ടുമുട്ടില്ലാ എന്ന് അറിഞ്ഞിട്ടും സൂര്യനും ചന്ദ്രനും പരസ്പരം പ്രണയിക്കുന്നു 💕☀️🌙
അവരുടെ പ്രണയത്തിനു സാഷ്യം വഹിച്ചത് ആകാശവും ഭൂമിയും ആയിരുന്നു..
സൂര്യനും ചന്ദ്രനും,
പ്രണയ സാബല്ല്യത്തിനായി
ഭൂമിയിൽ ജന്മമെടുത്തു.അവരാണ് നമ്മുടെ കഥയില്ലെ നായികയും നായകനും.
ⁱⁿ ᵗʰᵉ ˢᵏʸ, ᵗʰᵉʸ ᵇᵒᵗʰ ᵐᵉᵉᵗ ᵃᵗ ᵗʰᵉ ᵗⁱᵐᵉ ᵒᶠ ᵉᶜˡⁱᵖˢᵉ...
𝚝𝚑𝚎 𝚐𝚘𝚍 𝚐𝚒𝚏𝚝𝚎𝚍 𝚝𝚑𝚎𝚖 𝚊 𝚠𝚘𝚗𝚍𝚎𝚛𝚏𝚞𝚕 𝚖𝚘𝚖𝚎𝚗𝚝 𝚕𝚒𝚔𝚎 𝚎𝚌𝚕𝚒𝚙𝚜𝚎 🫂🌑🌒🌓🌔🌕🌖🌗🌘🌑...
The luv b/w sun & moon ☀️🌙
Story started: 📝📆 January/29/ 2024