Yoonmin Lovers ഇന് വേണ്ടി എന്റെ ആദ്യത്തെ സ്റ്റോറി......പ്രണയം അതു വൃദ്ധനെ 16 കാരൻ ആക്കുമെന്നും അസുരാനെ പോലും സ്വപ്നം കാണാൻ പഠിപ്പിക്കും എന്നും കേട്ടിട്ടിലെ...... നമ്മുടെ അനുവാദം ഇല്ലാതെ നമ്മളിലേക്ക് ആഴ്നിറങ്ങുന്ന പ്രണയം ചിലപ്പോൾ ഒരു വാക് പോലും പറയാതെ പടിയിറങ്ങിയേക്കാം.... അവർ തമ്മിൽ ഒരിക്കലും പ്രണയിക്കാൻ പാടില്ലായിരുന്നു......പ്രകൃതി എന്തു ശിക്ഷയായിരിയും അവർക്ക് നൽകുക ? Join me in this Love Saga By Yoonmin 💜❤️❤️💜❤️Todos los derechos reservados