Short story എന്തായിരുന്നിരിക്കാം അവൻ്റെ ഉദ്ദേശം? അവളുടെയാ ഏഴഴകു വിരിയുമൊരാ ദർശന പുണ്യമോ, അതോ അവളുടെയാ സാമിപ്യം അവനു മേലേകും ആ നനുത്തൊരാ കുളിർ കാറ്റിൻ നൈർമല്യമോ, അതോ അതിലും അധികമായി മറ്റെന്തെങ്കിലും തന്നെയായിരുന്നോ അവൻ പ്രതീക്ഷിച്ചിരുന്നതു??All Rights Reserved